ഹരിപ്പാട്: ഹരിപ്പാട് പിലാപ്പുഴ ഹരി നിവാസിൽ റിട്ട.ബി.ഡി.ഒ. ജനാർദ്ദനൻ പിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് തൃപ്പൂണിത്തറയിൽ. ഭാര്യ: രാജലക്ഷ്മി അമ്മ, മക്കൾ: അമ്പിളി.ആർ, പരേതനായ ഹരികൃഷ്ണൻ. മരുമക്കൾ: ശ്രീകുമാർ, സേതുലക്ഷ്മി.