zdgvxdgv

കാർത്തികപ്പള്ളി: മഹാദേവികാട് പാരൂർ വീട്ടിൽ നാരായണന്റെ ഭാര്യ സത്യഭായി (88) നിര്യാതയായി. മക്കൾ : രാജു, സുഷമ, വിജയകുമാർ, സലിംകുമാർ. മരുമക്കൾ: സുശീല, മോഹനൻ, കൃഷ്ണകുമാരി, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.