കാരാഴ്മ :മഠത്തിൽ കടവിൽ (അനുഗ്രഹ)തമ്പാൻ ജേക്കബിന്റെ മകൻ ഷിബു തമ്പാൻ(55) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1.30നു ഗ്രാമം ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ :എലിസബത്ത് ഷിബു. മക്കൾ:നോയൽ, നിത