cpi

ആലപ്പുഴയിൽ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ബിനോയ്‌ വിശ്വത്തെ ആശ്ലേഷിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി ഡി രാജ.ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ, പി സന്തോഷ്‌ കുമാർ എം.പി എന്നിവർ സമീപം ഫോട്ടോ : മഹേഷ് മോഹൻ