xvzvxzvx

കുമാരപുരം: എരിക്കാവ് കനകവിലാസത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ജാനകി (99) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന്. മക്കൾ: പരേതനായ വിശ്വംഭരൻ, പരേതനായ മനോഹരൻ, വിജയൻ, ശിശുപാലൻ, സീത, അംബിക. മരുമക്കൾ: ദേവകി, പൊടിയമ്മ, മനോജ്, രാജേശ്വരി, ബാലൻ, ഭാസ്‌ക്കരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.