ആലപ്പുഴ: മുല്ലാത്തു വാർഡ് കറുക ജംഗ്ഷൻ ഇക്ബാൽ മൻസിലിൽ യാക്കൂബ് (70) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: ഇക്ബാൽ, നിസാർ, ഷംല. മരുമക്കൾ: വിഷാർ, നസീല, നെസി.