ഹരിപ്പാട്: ഏവൂർ തെക്ക് ഇളങ്ങള്ളൂർ വീട്ടിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുരേഷ് ബാബു, സന്തോഷ് ബാബു, സുജ.