ok

ആലപ്പുഴ: സി.പി.എം കുതിരപ്പന്തി ലോക്കൽ കമ്മിറ്റി നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ.ശിവജി അദ്ധ്യക്ഷത വഹിച്ചു. വി.ജി.വിഷ്ണു,ബി.അജേഷ്, ടി.എ.നിസാർ, വി.ആർ.മാവോ,വി.ജെ.ജോൺ എന്നിവർ പങ്കെടുത്തു.