സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ആലപ്പുഴ ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്ക് സല്യൂട്ട് നൽകുന്ന കുഞ്ഞു വോളണ്ടിയർ ഫോട്ടോ : മഹേഷ് മോഹൻ