മുഹമ്മ: മുൻ കൃഷിമന്ത്രിയും ചെറുകിട കർഷകർക്ക് സൗജന്യ വൈദ്യുതി അനുവദിക്കുകയും ചെയ്ത പി.പി തങ്കച്ചന്റെ നിര്യാണത്തിൽ മുഹമ്മ കൃഷിഭവന് കീഴിലുള്ള സൗജന്യ ഉപഭോക്തൃ സംഘം അനുശോചിച്ചു. പി.എ കൃഷ്ണപ്പൻ ആദ്ധ്യക്ഷത വഹിച്ചു. സി.ആർ പ്രഭാകരൻ,സന്തോഷ് ഷൺമുഖൻ, കെ.കെ മണിയൻ, ശ്രീനാഥ് കുമാർ, രാജേന്ദ്രൻപിള്ള, മന്മഥൻ നായർ എന്നിവർ സംസാരിച്ചു.