ചേർത്തല: ജില്ലാറോളർ സ്‌കേറ്റിംഗ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലാ റോളർസ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 20നും 21നുമായി മുഹമ്മ കെ.ഇ കാർമ്മൽ സ്‌കൂളിൽ നടക്കും.17ന് വൈകിട്ട് 5ന് മുമ്പായി രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കണം. https://rollersportskerala.org.ഫോൺ: 9446512502.