dgdgvfb

ആലപ്പുഴ : നവിമുംബയ് ഐയിരോളി ശ്രീനാരായണ സമിതിയുടെ സജീവ പ്രവർത്തകനും വ്യവസായിയുമായ ഐയിരോളി സെക്ടർ 20എനേവ ഗാർഡനിൽ കെ.കെ ബാലകൃഷ്ണൻ (92) നിര്യാതനായി. തൃശ്ശൂർ ചേറ്റുപുഴ കരിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : മിനി കൃഷ്ണകുമാർ (റിട്ട.കസ്റ്റംസ് സൂപ്രണ്ട് മുംബയ്),ഷേർളി സുന്ദരേശൻ, ഷീല കരിയാണ്ടി, മുരളി ബാലകൃഷ്ണൻ( നവി മുംബയ്), ആശ സാബു. മരുമക്കൾ : കൃഷ്ണകുമാർ (റിട്ട: ഐ.ഐ.ടി മുംബയ്), അഡ്വ.സുന്ദരേശൻ (താനെ), അനിൽ കരിയാണ്ടി (വിരാർ) , വനിത മുരളി, സാബു ( ക്രിസ്റ്റൽ മീഡിയ മാവേലിക്കര).