കായംകുളം: കായംകുളം എം.എസ്.എം.എച്ച്.എസ് അങ്കണം 88ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോജ് നിർവ്വഹിച്ചു. പ്രസിഡന്റ് തയ്യിൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു പി.എ, ട്രഷറർ ഷിബു.പി,നവാസ് മുണ്ടകത്തിൽ ,മുഹമ്മദ് അഷ്റഫ് ,റിയാസ് നൈനാരത്ത്, എന്നിവർ സംസാരിച്ചു.