xdfhgfchg

എരമല്ലൂർ :പറയകാട് കൈതവളപ്പിൽ കെ.സുകുമാരന്റെ മകൾ ജിജി (53) നിര്യാതയായി.
അവിവാഹിതയാണ്. മാതാവ് :തങ്കമണി സുകുമാരൻ. സഹോദരങ്ങൾ :ജിന്നു (മുംബയ്), ആശ. സഞ്ചയനം18ന് രാവിലെ 11ന്.