ചേർത്തല: എസ്.എൻ.ഡി.പി യോഗം നെടുമ്പുറം എസ്.എൽ.പുരം 551 ാം നമ്പർ ശാഖ യൂത്ത്മൂവ്മെന്റിന്റെയും ചൈതന്യ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ ഇന്ന് ശാഖ ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരേയാണ് ക്യാമ്പ്. ചൈതന്യ ഹോസ്പിറ്റലിലെ വിദഗ്ദരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.