എടത്വ: വരമ്പത്ത് വടശ്ശേരിൽ വി.ജി.ചാക്കോ (ജോയി-84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: ലില്ലി ജി.ചാക്കോ. മക്കൾ: ജേക്കബ് (യു.എ.ഇ), എലിസബത്ത് (യു.എസ്.എ), സോഫി. മരുമക്കൾ: സജിന, സാജൻ, ഷാജൻ.