czfsdf

മാന്നാർ: കുട്ടംമ്പേരൂർ കയ്യാലേത്ത് പരേതനായ വിശ്വനാഥന്റെ ഭാര്യ സുശീല വിശ്വനാഥ്‌ (59) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിജി വിശ്വനാഥ്‌ (വാർണ്ണാംബൂൾ, ഓസ്‌ട്രേലിയ),​ വിഷ്ണു വിശ്വനാഥ്‌ (വൊല്ലോഗോങ്ങ്‌, ഓസ്‌ട്രേലിയ). മരുമക്കൾ: രാഹുൽ തണ്ടാശേരിൽ കുട്ടമ്പേരൂർ, ശ്രുതി പ്രസന്നൻ തടത്തിലാൽ.