കോമല്ലൂർ: പുറങ്ങാട് പുത്തൻ വീട്ടിൽ വർഗ്ഗീസിന്റെയും കുഞ്ഞുകുഞ്ഞുമ്മയുടെ മകൾ സാലിവർഗ്ഗീസ് (60) നിര്യാതയായി. സംസ്ക്കാരം: ഇന്ന് 10ന് വെണ്ണിക്കുളം ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.