ആലപ്പുഴ: ചുങ്കം തിരുമല വാർഡ് മഞ്ജു നിവാസിൽ ശോഭന (69) നിര്യാതയായി. ഭർത്താവ്: വി.ടി ശശി. മക്കൾ: മഞ്ജു, മഞ്ജുള, രഞ്ജു. മരുമക്കൾ: സന്തോഷ്, സനൽ, സുരേഷ്. സഞ്ചയനം: 18ന് രാവിലെ 9.30ന്.