ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഗ്രന്ഥശാല ദിനം ആചരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മുൻ അംഗം ഇ.ബഷീർ റാവുത്തർ പതാക ഉയർത്തി.പി തുളസി ധരൻ, അൻവർ സാദത്ത്, സുജിത സാദത്ത്, മുഹമ്മദ് അലി, നൗഷാദ് എ അസീസ്, എച്ച്,ദീലിപ്, സുഭാഷ്, യു ജമാലുദ്ദീൻ, ആദർശ് തുളസിധരൻ, നാഗൂർ കണ്ണ് റാവുത്തർ, എബൈജു, അൽഫി, അശ്വതി വിബി എന്നിവർ സംസാരിച്ചു.