sfcsdgsfd

ഓച്ചിറ: മഠത്തിൽക്കാരാഴ്മ മഠത്തിൽ പുത്തൻവീട്ടിൽ (മുക്കത്തേരിൽ) എ.മുഹമ്മദ് അഷറഫ് (62) നിര്യാതനയായി. ഭാര്യ:എം.ഷാനി (പ്രധാനാധ്യാപിക, ഗവ.എൽ.പി.എസ് കൊറ്റമ്പള്ളി). മക്കൾ: ആഷിഖ് (സൗദി അറേബ്യ ), ഹന. മരുമകൻ: എ.ഫവാസ് (സൗദി അറേബ്യ).