അമ്പലപ്പുഴ:തകഴി വേലൻപറമ്പ് വീട്ടിൽ പരേതരായ പരമേശ്വരന്റെയും അമ്മിണിയുടെയും മകൻ രാജേഷ് .പി (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത.സഹോദരൻ: പി.സോമൻ.