കുട്ടനാട്: വെളിയനാട് തട്ടാരുപറമ്പിൽ പരേതനായ രാജപ്പനാചാരിയുടെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ടി.ആർ. കലാചന്ദ്രൻ, രവീന്ദ്രൻ, ശ്രീകല, ടി.ആർ. ശ്രീകുമാർ. മരുമക്കൾ: സുമാദേവി, മഞ്ജുള.