ചേർത്തല: നഗരസഭ 28ാം വാർ ഡിൽ വെളിപ്പറമ്പിൽ പരേതനായ വി.വി.ജോസിന്റെ ഭാര്യ മേരി ഗ്രേസ് (റിട്ട. ആലപ്പുഴ ജില്ല കാർഷിക വികസന ബാങ്ക്–73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.