
വള്ളികുന്നം: കന്നിമേൽ പുത്തൻപുരക്കൽ (കൊച്ചു വാഴുവേലിൽ) പരേതനായ ഇബ്രാഹിം കുട്ടി മുസലിയാരുടെ ഭാര്യ സുഹ്റാ ബീവി (86) നിര്യാതയായി. സംസ്ക്കാരം: ഇന്ന് പകൽ 12ന് കാഞ്ഞിപ്പുഴ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: ജലീല, അബ്ദുൽ റഷീദ്, താഹാ കുഞ്ഞ്, അബ്ദുൽസലാം (ഒമാൻ), ആബിദ, ആരിഫ, സലാഹുദ്ദീൻ, സഹദുള്ള (സൗദി), നിസാമുദ്ദീൻ(കൊല്ലം ജില്ലാ ഹജ്ജ് ട്രെയിനർ).
മരുമക്കൾ: സൈനുല്ലാ ബ്ദീൻ, സലീന (റിട്ട. എൽ.എച്ച്. ഐ, കുറത്തികാട് എഫ്. എച്ച്. സി ), സലീന, ലസ്സനത്ത്, അബ്ദുൽസലാം, മഹ് മൂദ്, താഹിറ, ഷംസിയ, അനീസ.