മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ശിവശൈലം വീട്ടിൽ വിമുക്തഭടനായ ബിനുബാലൻ (48) നിര്യാതനായി. ഭാര്യ: പ്രിയങ്ക ബിനു. മക്കൾ: ആദിലക്ഷ്മി, ഐശ്വര്യ ലക്ഷ്മി. സഞ്ചയനം: 18ന് രാവിലെ 8ന്.