മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ചൈത്രം മരളീധരൻപിള്ള.സി (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: ഗായത്രി, ഗാഥാ. മരുമകൻ : അനീഷ്.