മാന്നാർ : മാന്നാറിലെ മുതിർന്ന സി.പി.എം പ്രവർത്തകയും മുൻകാല അഖിലേന്ത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയും ആയിരുന്ന കുരട്ടിക്കാട് ഈരാശ്ശേരിൽ വീട്ടിൽ പരേതനായ കൊച്ചു ചെറുക്കന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മകൾ: ഇന്ദിരാഭായ്.