ചേർത്തല: വയലാർ പഞ്ചായത്ത് മുൻപ്രസിഡന്റും പത്താം വാർഡ് മെമ്പറും മാമൂട്ടിച്ചിറ പരേതയായ സരസ്വതിയുടെ മകൾ ലാലി സരസ്വതി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. എൻ.ഡി.പി വനിതാ സംഘം കേന്ദ്ര സമിതി അംഗമാണ്.