ആലപ്പുഴ: എസ്.ഡി കോളേജ് ഇംഗ്ളീഷ് വിഭാഗം പൂർവ വിദ്യാർത്ഥി സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ പ്രഭാകരൻനായർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷാനിമോൾ പി.ബി (പ്രസിഡന്റ്),​ പൊന്നുമോൻ എൽ.സി(വൈസ് പ്രസിഡന്റ്),​ ഡി. മായാലക്ഷ്മി(സെക്രട്ടറി),​ ഷീനാജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.