മാന്നാർ : കുരട്ടിക്കാട്, ഈരേശ്ശേരിൽ വാസുദേവനാചാരിയുടെ ഭാര്യ രത്നമ്മാൾ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : വേണുഗോപാലൻ, അനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ : സുജാത,സുമ,സുനിത.