ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 14ാം വാർഡിൽ നെടുമ്പുറത്തു വീട്ടിൽ പരേതനായ ഭാസ്‌കരപ്പണിക്കരുടെ ഭാര്യ രാധാമണിയമ്മ (85) നിര്യാതയായി. മക്കൾ:അനിൽ,ജലജ,സതീഷ്‌കുമാർ,ജയശ്രീ. മരുമക്കൾ: പ്രഭ, രമേശൻ,ബിന്ദു,അനിൽ.