vsb

ഹരിപ്പാട് : ആറാട്ടുപുഴ മംഗലം പുത്തൻ തറയിൽ സരോജിനി(89) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭർത്താവ് : പരേതനായ ശിവദാസൻ. മക്കൾ : രത്നകുമാർ (മുത്തു ), കണ്ണപ്പൻ, മരുമക്കൾ : തുളസി ഭായി, സുപ്രിയ, കമലാസനൻ. സഞ്ചയനം ശനി രാവിലെ 8ന്.