zxcv-cxv

രാമങ്കരി : പഞ്ചായത്ത് പതിനൊന്നാം വാർഡ് വേഴപ്ര ചിറയിൽ ഷാ നിവാസിൽ പരേതനായ സി.പി.ഭാസ്കരന്റെ മകൻ ഷാജിമോൻ (58) മാലി ദ്വീപിൽ നിര്യാതനായി. സംസ്കാരം പിന്നീട് . മാതാവ്: സാവിത്രി ഭാസ്കരൻ. ഭാര്യ: നീന ഷാജി. മക്കൾ: ഗൗരി ഷാജി, ഗോവിന്ദ് ഷാജി.