ചെന്നിത്തല: കോട്ടയ്ക്കകം പുത്തൻ കോയിക്കൽ വിശ്വനാഥൻപിള്ള (88) നിര്യാതനായി. ഭാര്യ: വസുന്ധര. മക്കൾ: പ്രസന്ന, പരേതനായ ശ്രീധരൻപിള്ള. മരുമക്കൾ: രാജൻനായർ, ശ്രീലത.