
തഴവ :തെക്കുംമുറി പടിഞ്ഞാറ് കടത്തൂർ സൊസൈറ്റി ജംഗ്ഷന് സമീപം പുലയന്റയ്യത്ത് പഞ്ചമി (98) നിര്യാതയായി.
ഭർത്താവ് : പരേതനായ പരമേശ്വരൻ (പരമു). മക്കൾ: ഉദയമ്മ, പരേതനായ അഡ്വ. പി. ഉണ്ണികൃഷ്ണൻ ( മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തഴവ ), പരേതയായ ഉണ്ണിയമ്മ, ഗോപാലകൃഷ്ണൻ, വസന്ത, സുജാത.
മരുമക്കൾ: പരേതനായ ശങ്കരൻകുട്ടി, എസ്.അംബിക (റിട്ട.അദ്ധ്യാപിക ഗേൾസ് എച്ച്. എസ്, കരുനാഗപ്പള്ളി), സോമൻ, സതി (റിട്ട. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, തൊടിയൂർ), യശോധരൻ, പരേതനായ മോഹൻദാസ്.
സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.