ചേർത്തല:എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തിൽ ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ 25ന് രാവിലെ 10ന് ആരോഗ്യ സുരക്ഷക്കൊരു കൃഷി മാർഗം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു.പങ്കെടുക്കുവാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 9288400448.