
മാന്നാർ : കുട്ടംമ്പേരൂർ കയ്യാലേത്ത് പരേതനായ വിശ്വനാഥന്റെ ഭാര്യ സുശീല വിശ്വനാഥ് (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ . മക്കൾ : വിജി വിശ്വനാഥ് ( ഓസ്ട്രേലിയ) , വിഷ്ണു വിശ്വനാഥ് (ഓസ്ട്രേലിയ). മരുമക്കൾ : രാഹുൽ, ശ്രുതി പ്രസന്നൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.