പാലാ : കണ്ണാടിയുറുമ്പ് കറുപ്പശ്ശേരിൽ ജോസഫ് ചാക്കോ (അപ്പച്ചൻ,89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ : ഏലിയാമ്മ ജോസഫ് . മക്കൾ : തോമസ്, ജയ്സൺ, മാത്യു, സുബി. മരുമക്കൾ : ഗ്രേസി, സാലി, മിൻസി, പി.സി.ചാക്കോ.