fff

ഹരിപ്പാട് : കുമാരപുരം എരിക്കാവ് ചൈത്രം വീട്ടിൽ പരേതനായ ഉത്തമന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. സഞ്ചയനം 20ന് രാവിലെ 8ന് . മക്കൾ : മുരളി, വിജയൻ, ഗീത, സാബു. മരുമക്കൾ :പൊന്നമ്മ, ശാന്ത, അംബുജാക്ഷൻ, സെൽവി