അമ്പലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 98 -മത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ 3715 -ാം നമ്പർ കോമന പടിഞ്ഞാറ് ശാഖയുടെ ആഭിമുഖ്യത്തിൽ 21 ന് ആചരിക്കും . 21 ന് രാവിലെ ഗുരുപൂജ, അർച്ചന, അഷ്ടോത്തര അർച്ചന, കുടുംബാർച്ചന, സർവൈശ്വര്യ പൂജ, സമൂഹപ്രാർത്ഥന, 10 ന് പ്രഭാഷണം ഗുരുദേവ ദർശനം.,​ ഉച്ചക്ക് 12 ന് പ്രസാദ വിതരണം.