അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുറക്കാട്, കൃഷിഭവൻ ഈസ്റ്റ്, തൈച്ചിറ, അറക്കൽ, പനച്ചുവട് എന്നീ ട്രാസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും . പുന്നപ്ര സെക്ഷനിൽ ഇ.വി. ചാർജിംഗ് സ്റ്റേഷൻ, പോപ്പുലർ , കുറവൻ തോട്,കുഴിയിൽ ,ഗലീലിയോ, എസ്.പി.ബി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.