ഭഗവതിപ്പടി: തെക്കേക്കര ഗവ. എൽ.പി.എസിൽ താത്കാലിക എൽ.പി.എസ്.ടി ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പകർപ്പുമായി 19 ന് രാവിലെ 9.30ന് സ്കൂളിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ടി.ടി.സി, ഡി.എൽ.ഡി.എഡ്,കെ. ടെറ്റ് യോഗ്യതകൾ നിർബന്ധം.പി എസ്. സി.എൽ. പി.എസ്.ടി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന.