ambala

അമ്പലപ്പുഴ: പുന്നപ്ര ആലിശ്ശേരിൽ എം. സതീശൻ(80) നിര്യാതനായി. ഭാര്യ : രേണുക. മക്കൾ : ധനേഷ്, ധന്യ. മരുമക്കൾ: സജിഷ, ലൈജു. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്. മണിക്ക്.