കായംകുളം: കീരിക്കാട് തെക്ക് വെട്ടുതറയിൽ പ്രശാന്തൻ (63) നിര്യാതനായി. ഭാര്യ : കുമാരി. മക്കൾ: ആതിര, കീർത്തി. മരുമകൻ: പ്രശോഭ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.