തുറവൂർ : ചങ്ങരം ഗവ.യു.പി.സ്കൂളിൽ എൽ. പി. എസ്.ടി/യു.പി.എസ്.ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ശനിയാഴ്ച്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകൾ, ഫോട്ടോകോപ്പി എന്നിവ സഹിതംരാവിലെ 10 മണിക്ക് മുമ്പായി എത്തണം.