dgdtgdgt

ചങ്ങനാശ്ശേരി: പുത്തൻപറമ്പിൽ പരേതനായ പി.കെ. തങ്കപ്പന്റെ (റിട്ട. പി.ഡബ്ലിയു.ഡി കോൺട്രാക്ടർ) ഭാര്യ ദേവയാനി (86) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് മലയിൽകുന്ന് പെരുന്ന ലേഖാനിവാസിൽ മകൻ സന്തോഷിന്റെ വീട്ടുവളപ്പിൽ.. മക്കൾ: കെ.ടി. ജൈനേന്ദ്രൻ (ബേബി), പ്രദീപ് (സന്തോഷ്), ദിലീപ്, സനിൽ, അനിൽ, സുനിൽ, സുധീർ. മരുമക്കൾ: രമ, ലേഖ, പരേതയായ വീണ, സീത, കവിത, ഡോളി, ബിന്ദു.