ചൂളത്തെരുവ് : വള്ളിമഠത്തിൽ ശശിധരൻ പിള്ള (71) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീലതാമ്മ. മക്കൾ : ശ്രീജിത്ത്, ശ്രീജ. സഞ്ചയനം ഞായറാഴ്ച.