ചിങ്ങോലി : ഭാരതിയിൽ ദേവകിയമ്മ (85) നിര്യാതയായി. മക്കൾ : ലതിക ബാലകൃഷ്ണൻ, അജിത ഓമനക്കുട്ടൻ, പരേതനായ രജികുമാർ. മരുമക്കൾ : ബാലകൃഷ്ണപിള്ള, ഓമനക്കുട്ടൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.