kk

കായംകുളം : കാപ്പിൽമേക്ക് വിജയപുരത്ത് (റേഷൻകട) ലക്ഷ്മിക്കുട്ടി (94) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ്. പരേതനായ ശ്രീധരൻ. മക്കൾ: അഡ്വ.എൽ.വിജയമ്മ, വിശാലാക്ഷി, സുരേഷ്, പരേതയായ വിമലാഭായി. മരുമക്കൾ. പ്രഭാകരൻ, വിജയമ്മ, പരേതരായ ഗോപിനാഥൻ, പ്രഭാകരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30-ന്.